ADVERTISEMENT

ഷാർജ ∙ സാം പിത്രോദയുടെ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ മൻസൂർ പള്ളൂർ വിവർത്തനം ചെയ്ത ‘വരൂ ലോകം പുനർനിർമിക്കാം’ എന്ന മലയാളം പുസ്തകം ഇന്ന് (12) വൈകിട്ട് 7ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ  റൈറ്റേഴ്സ് ഫോറത്തിൽ    പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പ്രകാശനം ചെയ്യും. നോർക്ക ഡയറക്ടർ ജെ. കെ. മേനോൻ പുസ്തകം ഏറ്റുവാങ്ങും. ഗ്രന്ഥകർത്താവ് സാം പിത്രോദ ഷിക്കാഗോയിൽ നിന്ന് സദസ്സുമായി സംവദിക്കും. മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

English Summary:

Mansoor Pallurs book at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com