ADVERTISEMENT

ഷാർജ ∙ എഴുത്തുകാരി സഹീറാ തങ്ങളുടെ ഇംഗ്ലിഷ് നോവൽ 'ആംനസ്റ്റി' മുസ്‌ലിം ലീഗ് നേതാവും എഴുത്തുകാരനുമായ ഡോ. എം. കെ. മുനീർ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് കോപ്പി നൽകി പ്രകാശനം ചെയ്തു.  ഷബ്‌ന ഇബ്രാഹിം പുസ്തകം പരിചയപ്പെടത്തി. എം.സി.എ. നാസർ , അഹമ്മദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ എംപ്റ്റി കാൻവാസ്  ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആമസോണിലും ഫ്ലിപ് കാർട്ടിലും പുസ്തകം ലഭിക്കും . ഷാർജയിലുള്ള ആസ്പൈർ ബുക്സ് ആണ് മധ്യപൂർവദേശത്തെ വിതരണക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com