ADVERTISEMENT

ദുബായ് ∙ യുഎഇ പുറത്തിറക്കിയ 500 ദിർഹത്തിന്റെ പുതിയ നോട്ടുകൾ ദേശീയദിന സമ്മാനമായി നൽകി മലയാളി കമ്പനി. പുത്തൻ നോട്ട്  വിപണിയെലെത്തിയപ്പോൾ അത് സ്വന്തമാക്കാനായതിന്റെ സന്തോഷം പങ്കിടുന്നത് ദുബായ് ഇസിഎച്ച് ഡിജിറ്റലിലെ ജീവനക്കാരായാ മലയാളി യുവതികളാണ്.‌

 ദേശീയ ദിനത്തിന്റെ ഭാഗമായി വാരാന്ത്യ അവധി ആഘോഷിക്കാൻ ജീവനക്കാർക്കെല്ലാം പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ സമ്മാനമായി സിഇഒ ഇഖ്ബാൽ മാർക്കോണി നൽകുകയായിരുന്നു. ദേശീയ ദിനത്തോ‌ടനുബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്കാണ് 500 ദിർഹത്തിന്റെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്.

English Summary:

National Day gift to Malayalee employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com