ADVERTISEMENT

മസ്‌കത്ത്∙ നിസ്‌വ ഇന്ത്യൻ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്. സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്‌വ ഇന്ത്യൻ സ്‌കൂൾ). നടപടികള്‍ക്ക്‌  ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും. 

വിദ്യാർത്ഥിയുടെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചനം അറിയിച്ചു. വിദ്യാര്‍ഥിയുടെ നിര്യാണത്തെ തുടർന്ന് നിസ്‌വ ഇന്ത്യൻ സ്‌കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Malayali student passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com