മൈലാഞ്ചിപ്പൊടിയെന്ന വ്യാജേന ലഹരിമരുന്ന്: ഏഷ്യക്കാരൻ അറസ്റ്റിൽ

Mail This Article
×
ദുബായ് ∙ മൈലാഞ്ചി പൊടിയെന്ന വ്യാജേന 8.9 കിലോഗ്രാം ലഹരിമരുന്ന് കടത്തിയ കേസിൽ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. ഇയാളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
English Summary:
Asian passenger arrested at Dubai for drug smuggling
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.