ADVERTISEMENT

ജിസാൻ ∙ സൗദി അറേബ്യയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു.  പാലക്കാട് കാരാകുർഷി സ്വദേശി കൂമ്പാറ ചേരിക്കപ്പാടത് അബ്ദുൽ മജീദ്(47) ആണ് കുത്തേറ്റ് മരിച്ചത്.

ജിസാൻ ദർബിലാണ് സംഭവം. പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി അബ്ദുൽ മജീദ് ഈ പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ  മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.

English Summary:

Malayali man stabbed to death in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com