ADVERTISEMENT

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ അവധിക്കാല ഓഫറുകൾ ആരംഭിച്ചു. മൈൻ, ഇറ, പ്രെഷ്യ ഉൾപ്പടെ ഡയമണ്ട്, പ്രെഷ്യസ് ജെം ജ്വല്ലറി ബ്രാൻഡുകളിലുടെ നീളം പുതിയ ഡിസൈനുകളും ലഭ്യമാണ്.ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി വജ്രാഭരണങ്ങളും,  രത്‌നാഭരണങ്ങളും വാങ്ങുമ്പോൾ ഉറപ്പായ സ്വർണ നാണയങ്ങൾ ലഭിക്കും.

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഭാരം കുറഞ്ഞ ട്രെൻഡി ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകൾ ഉൾപ്പെടുത്തിയ സീസൺസ് ഗിഫ്റ്റിങ് ശേഖരവും ബ്രാൻഡ് പുറത്തിറക്കി. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ, യുകെ കാനഡ എന്നിവിടങ്ങളിലെ എല്ലാ മലബാർ ഗോൾഡ് ഡയമണ്ട്‌സ് ഔട്‌ലെറ്റുകളിലും ജനുവരി 7 വരെ ഓഫർ ലഭ്യമാകും. 5000 ദിർഹത്തിന് വജ്രാഭരണങ്ങളോ, രത്‌നാഭരണങ്ങളോ വാങ്ങുന്നവർക്ക്  ഒരു ഗ്രാം സ്വർണ നാണയവും, 3000 ദിർഹത്തിന് വാങ്ങുന്നവർക്ക് അര ഗ്രാം സ്വർണ നാണയവും സൗജന്യമായി സ്വന്തമാക്കാം. മലബാറിന്റെ എല്ലാ ഷോറൂമുകളിലും ഡയമണ്ട് എക്സ്ചേഞ്ചിൽ 100% മൂല്യം ലഭിക്കും മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

English Summary:

New Designs Malabar Gold with Holiday Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com