ADVERTISEMENT

മസ്‌കത്ത് ∙ പ്രവാസി നാട്ടില്‍ അന്തരിച്ചു. ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് കീഴലെ വടക്കൈ സ്വദേശി അഹ്മദ് സഖാഫി (58) യാണ് അന്തരിച്ചത്. ഭാര്യ: നസീറ. മക്കള്‍: ജുനൈദ് സഖാഫി (സഊദി), ഹന്ന സഈദ, ഉമ്മു ഹബീബ. മരുമകന്‍: അബ്ദുര്‍റഹ്മാന്‍ സഖാഫി ആയഞ്ചേരി. സഹോദരങ്ങള്‍: ഇബ്‌റാഹിം, ബഷീര്‍, ആഇശ, പരേതയായ ഖദീജ.

English Summary:

Pravasi died in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com