ADVERTISEMENT

അബുദാബി ∙ വാഹന നമ്പർ പ്ലേറ്റ് സർവീസ് എല്ലാ ദേശവ്യാപകമാക്കുമെന്ന് അബുദാബി പൊലീസ്. ടാം പോർട്ടലിൽ ഓൺലൈൻ വഴി അപേക്ഷിച്ചാൽ രാജ്യത്ത് എവിടെയും വിതരണം ചെയ്യും. ഡെലിവറി കമ്പനികളുടെ സഹായത്തോടെയാണ് സേവനം. അതിനാൽ പുതിയ നമ്പർ പ്ലേറ്റിന് ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ എത്തേണ്ടതില്ലെന്നും പറഞ്ഞു.

English Summary:

Abu Dhabi Police offer vehicle plates service nationwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com