ADVERTISEMENT

ദുബായ് ∙ ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം സിലിക്കൺ സെൻട്രൽ മാളിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസും ചേർന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഉത്സവ, വിവാഹ സീസണുകൾക്ക് അനുയോജ്യമായ വിശാലമായ ആഭരണ ശേഖരങ്ങൾ ഷോറൂമിൽ അടുത്തറിയാം. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.

English Summary:

Joy Alukas' new showroom at Silicon Central Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com