ADVERTISEMENT

ദുബായ് ∙ സാങ്കേതികപ്രശ്നങ്ങൾ കണ്ടെത്തിയ ബോയിങ് 737 മാക്സ് 9 വിഭാഗത്തിൽപെടുന്ന വിമാനങ്ങൾ യുഎഇയിലെ ഒരു എയർലൈൻ കമ്പനിയും ഉപയോഗിക്കുന്നില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ കമ്പനി ഉപയോഗിക്കുന്ന 737 വിമാനത്തിനു സാങ്കേതികതകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ജനറൽ സിവിൽ ഏവിയേഷന്റെ വിശദീകരണം. പരിശോധന പൂർത്തിയാക്കും വരെ 737 വിമാനങ്ങൾ പറത്തില്ലെന്നു കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചിരുന്നു.

English Summary:

General Civil Aviation Authority: Airlines in the UAE are not operating the Boeing 737 Max 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com