ADVERTISEMENT

ദുബായ് ∙ ബോളിവുഡ് നടി രാഖീ സാവന്തിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.

ഇസിഎച്ച് ഡിജിറ്റലിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു രാഖീ സാവന്ത് യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങി. ആയിരക്കണക്കിന് പ്രതിഭകൾക്ക് ഗോൾഡൻ വീസ സേവനങ്ങൾ നൽകുക വഴി ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ നവമാധ്യമ സൈറ്റുകളില്‍ ഇസിഎച്ചിന്റെ ഗോൾഡൻ വീസ സേവനങ്ങൾ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

English Summary:

UAE Golden Visa For Bollywood Actress Rakhi Sawant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com