ADVERTISEMENT

ദമാം ∙ നവയുഗം ബാലവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമാമിൽ നടന്ന ബാലവേദി കൺവൻഷനാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അനന്തകൃഷ്ണൻ (പ്രസിഡന്റ്‌), കാതറിൻ നസ്രാന (സെക്രട്ടറി), അവന്തിക പ്രവീൺ (വൈസ് പ്രസിഡന്റ്‌), ആഷിഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.

ഗോവിന്ദ് മോഹൻ, മിത്ര അരുൺ, ഗൗതം മോഹൻ, ഷാഹിൻ, അൽമ, ദയാൻ, പാർവണി, ഹെഫ്സിബ, അനന്യ, നന്ദന, മധുമിത, ആദ്യ, കിം നസ്രാന, ആലിയ, മൊഹമ്മദ്‌ ഇമാദ് ഇബ്രാഹിം, അഫ്നാസ് മുഹമ്മദ്‌ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ആമിന റിയാസിനെ ബാലവേദി രക്ഷാധികാരിയായും തിരഞ്ഞടുത്തു.

English Summary:

Navayugam Balavedi Has Elected Office Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com