ADVERTISEMENT

മസ്‌കത്ത് ∙ മബേല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ സ്‌നേഹക്കൂടിന്റെ ക്രിസ്മസ് ഗ്ലിറ്റ്‌സ്, ന്യൂ ഇയർ വൈബ്‌സ് മെഗാ ഇവന്റ് റുമൈസിൽ സംഘടിപ്പിച്ചു. അമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങളുടെ കലാ - കായിക പരിപാടികൾ അരങ്ങേറി. പോളി തോമസ്, വിമോഷ് വിശ്വനാഥൻ, അബ്ദുൽസലാം, സിബി തുണ്ടത്തിൽ, ജിബിൻ പാറക്കൽ, സിനു ചന്ദ്രൻ, ആസിഫ് അലി, രഹ്‌നഫ് പതുവന, സിജു മോൻ സുകുമാരൻ, സന്തോഷ് മാളിയേക്കൽ, ഷിനു പുത്തൻകടൻ, സുബ്രഹ്മണ്യൻ വി സി, സതീഷ് കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

English Summary:

Snehakkoodu Mabela Family Celebrated Christmas And New Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com