ദുബായ് മെഹ്ഫിൽ യുഎഇ റീജനൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു

Mail This Article
×
ദുബായ് ∙ ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ യു എ ഇ റീജനൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു. മാർച്ച് 20 തീയതിക്കകം അപേക്ഷ കൊടുക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. വാട്സാപ്പ് : 00971505490334, 8281813598
English Summary:
Mehfil UAE Regional Short Film Festival Organized by Dubai Mehfil Group Invites Entries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.