ADVERTISEMENT

ദുബായ്∙ സ്വകാര്യ  സന്ദർശനാർത്ഥം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യുഎഇയിലെത്തി.  വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം സേവനം യു എ ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ രാജൻ, വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്സ് വാചസ്പതി, ഫൈനാൻസ്  കൺവീനർ ജെ.ആർ.സി ബാബു, എന്നിവരുടെ നേതൃത്വത്തിൽ ദുബായ് എയർ പോർട്ടിൽ സ്വീകരണം നൽകി.

English Summary:

Vellappally Natesan in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com