ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പെട്രോളിന് 6 ഫിൽസ് വരെ വർധിച്ചു. ഡീസലിന് ഒരു ഫിൽസ് കുറഞ്ഞു. ഏതാനും മാസങ്ങൾക്കു ശേഷമാണ് പെട്രോൾ വില വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്ക് (പഴയ നിരക്ക്) പെട്രോൾ (ലീറ്ററിന്) സൂപ്പർ–98: 2.88 ദിർഹം (2.82) സ്പെഷൽ–95: 2.76 ദിർഹം (2.71),  ഇ–പ്ലസ്: 2.69 ദിർഹം (2.64). ഡീസൽ (ലീറ്ററിന്) 2.99 ദിർഹം (3.00).

English Summary:

UAE petrol prices to increase in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com