ADVERTISEMENT

കുവൈത്ത് സിറ്റി ∙ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വീസകൾ പുനരാരംഭിക്കാൻ കുവൈത്ത് നീക്കം തുടങ്ങി. വർഷങ്ങളായി നിർത്തിവച്ച സന്ദർശന വീസ വീണ്ടും  തുടങ്ങുന്നതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിച്ച് വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ഫാമിലി വീസ കഴിഞ്ഞയാഴ്ച പുനരാരംഭിച്ചിരുന്നു.

English Summary:

Kuwait Visit Visa May Restart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com