ADVERTISEMENT

മസ്‌കത്ത് ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഊഷ്മള വരവേല്‍പ്പ് നല്‍കി. അല്‍ ആലം കൊട്ടാരത്തില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഉപപ്രധാന മന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇരു ഭരണാധികാരികളും പരമോന്നത റോയല്‍ ഓര്‍ഡറുകളും മെമന്റോകളും സമ്മാനിച്ചു. ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് ഉദ്ഘാടന ചടങ്ങില്‍ സുല്‍ത്താന്റെ കൂടെ കുവൈത്ത് അമീറും പങ്കെടുക്കും.

kuwait-emir-receives-a-warm-welcome-in-oman

English Summary:

Kuwait Emir Receives a Warm Welcome in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com