ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ കുട്ടികളുടെ സ്വന്തം വണ്ടറേഴ്സ് കിഡ്സ് ഫെസ്റ്റിനു തുടക്കമായി. സ്നേക്ക് ആൻഡ് ലാഡർ അടക്കം കുട്ടികളുടെ പ്രിയപ്പെട്ട ബോർഡ് ഗെയിമുകളാണ് മുഖ്യ ആകർഷണം. വമ്പൻ സ്നേക്ക് ആൻഡ് ലാഡറിൽ കുട്ടികൾക്ക് കയറികളിക്കാം. ഇതോടൊപ്പം നിരകളിയും ബാറ്റിൽഷിപ്പ് ഗെയിമും ഉണ്ട്. 

ഫെയിസ് പെയിന്റിങ്, ബലൂൺ മോഡലിങ്, ക്ലൗൺ പാരഡൈസ്, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമായുള്ള കൂട്ടുകൂടൽ തുടങ്ങി ഒരുപാട് ഇനങ്ങൾ വേറെയുമുണ്ട്. 25ന് സമാപിക്കും.

English Summary:

Wonderers Kids Fest started at Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com