ADVERTISEMENT

ഷാർജ∙ സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽ 3 വിദ്യർഥികളടക്കം 5 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഷാർജയിലാണ് സംഭവം. വിദ്യാർഥികളെയുമെടുത്ത് സ്കൂളിലേക്കു വരികയായിരുന്ന ബസ് പെട്ടന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിസ്സാര പരുക്കേറ്റ വിദ്യാർഥികളെയും 2 സൂപ്പർവൈസർമാരെയും ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ബസ് ഡ്രൈവർമാർ ഗതാഗത നിയമം പാലിച്ചും അതീവ സുരക്ഷിതമായും വാഹനമോടിക്കണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു.

English Summary:

UAE: 3 Students, 2 Supervisors Hurt in School Bus Accident in Sharjah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com