ADVERTISEMENT

ദുബായ് ∙ മലയാളി വ്യവസായി കെ.എൻ. ഫജറിന് യുഎഇ ഗോൾഡൻ വീസ. യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിർമാണ യൂണിറ്റായ  അലിഫ് ഡിസൈനർ യൂണിഫോംസ് എംഡിയാണ്. 

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ കെ.എൻ ഫജർ യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വീസ ഏറ്റുവാങ്ങി. ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ യു.എ.ഇയിൽ നിറ സാനിധ്യമാണ് ഇദേഹം. നിഹാൽ കാസ്മി, നസ്‌മിയാ ഫജ്ർ എന്നിവരാണ് മക്കൾ.

English Summary:

Industrialist K.N Fajar got UAE Golden Visa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com