ADVERTISEMENT

ഷാര്‍ജ ∙ ഷാര്‍ജ റോള സ്‌ക്വയറില്‍ അറയ്ക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമിന്‍റെ ഉ‍ദ്ഘാടനം നടി ഹന്‍സിക മോട്‌വാനി നാളെ നിർവഹിക്കും. ബ്രാന്‍ഡിന്‍റെ വിപുലീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഷോറൂം ആയിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. ഗായികയും അവതാരകയുമായ സയനോര ഫിലിപ്പിന്‍റെ തത്സമയ സംഗീത പരിപാടി അരങ്ങേറും. 

ഗുണനിലവാരമുള്ള ഭംഗിയേറിയ ഡിസൈനുകളാണ് അറക്കയ്ല്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് ആഭരണങ്ങളുടെ ലോകത്ത് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന ക്രിയാത്മകതയാണ് അറക്കലിന്റേതെന്നും അധികൃതർ അവകാശപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ ഏറ്റവും പുതിയ ജ്വല്ലറി ശേഖരവും പുറത്തിറക്കും. മനം കവരുന്ന ക്ലാസിക് ആഭരണങ്ങളുടെ മാസ്റ്റര്‍പീസുകള്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാം. റോള ഷോറൂമിന് ശേഷം ഷാര്‍ജ സഫാരി മാളിലാണ് പുതിയ ഷോറൂം തുറക്കുകയെന്നും അറയ്ക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അറിയിച്ചു.

English Summary:

Arakkal Gold and Diamonds Rolla Showroom Inauguration was Tomorrow

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com