ADVERTISEMENT

ഷാർജ ∙ കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി മുദലായിൽ അബൂബക്കർ (56) ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. ഷാർജ മുസല്ലയിൽ ഗ്രോസറി നടത്തിവരികയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അഫീഫ, ഫർഹ. മരുമകൻ: ഫവാസ്. കബറടക്കം പിന്നീട് നാട്ടിൽ.

English Summary:

Malayali Died in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com