ADVERTISEMENT

ദുബായ് ∙ എറണാകുളം കോലഞ്ചേരി ശ്രീ നാരായണ ഗുരുകുലം കോളജിലെ പൂർവ വിദ്യാർഥികളുടെ യുഎഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അമീർ സിറാജ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് താമരശേരി, ഷാഫി, അഞ്ജന, പോൾ ടി ജോസഫ്, സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടത്തി. ജനറൽ സെക്രട്ടറി അജു സജു, ട്രഷറർ സഞ്ജൻ സാജു എന്നിവർ പ്രസംഗിച്ചു.

English Summary:

Shri Narayana Gurukulam College Alumni Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com