ADVERTISEMENT

അജ്മാൻ∙ മലപ്പുറം വട്ടംകുളം പ്രവാസി സംഗമം ഈ മാസം 25ന് അജ്മാൻ യാകോബ്സ് വില്ലേജ് ഫാമിൽ നടക്കും . രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ വിവിധ പരിപാടികൾ അരങ്ങേറുമെന്ന് പ്രവർത്തക സമിതി അറിയിച്ചു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലേറെ പേർ പങ്കെടുക്കും .ഇതാദ്യമായാണ് യു എ ഇ യിൽ വട്ടംകുളത്തുകാരുടെ വിപുലമായ സംഗമം സംഘടിപ്പിക്കുന്നത്.

English Summary:

Vattamkulam Pravasi Sangam on 25th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com