ADVERTISEMENT

ദുബായ് ∙ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കവി കെ.ഗോപിനാഥിന്‍റെ പുതിയ കവിതാ സമാഹാരം കവിത ‘പടിവാതിലില്ലാത്ത വീടാണ്’ ഈ മാസം 24ന് ദുബായ് ഖിസൈസ് റിവാഖ് ഖൗഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയർ ഫ്രീ സോൺ മെട്രോ സ്റ്റേഷന്‍റെ മുൻവശത്ത്) വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ പ്രകാശനം ചെയ്യും. പ്രമുഖ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ കവി ഖമറുദ്ദീൻ ആമയത്തിന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും. പ്രവാസ ലോകത്തെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും. കാഫ് ദുബായ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: +971 55 716 4151.

English Summary:

K. Gopinathan's Poetry Collection Release on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com