ADVERTISEMENT

ജിദ്ദ ∙ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാൻ കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

പരിഹരിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനു ശേഷവും പരാതിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപഭോക്താവിന് നേരിട്ട് അതോറിറിറിയെ സമീപിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റമസാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.

English Summary:

Complaints on Online Delivery Orders Should be Resolved Within Seven Days at Most: Saudi Transport Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com