ADVERTISEMENT

അബുദാബി ∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ ബോട്ട് മുങ്ങി. ആറു ജീവനക്കാരെ യുഎഇ തീരദേശസേന രക്ഷപ്പെടുത്തി. ബോട്ട് കണ്ടെത്താനും ജീവനക്കാരെ രക്ഷപ്പെടുത്താനും കോസ്റ്റ് ഗാർഡിന് കഴിഞ്ഞതായി എമിറേറ്റ്സ് വാർത്താ ഏജൻസി വാം റിപോർട് ചെയ്തു. ഇറാൻ പൗരന്മാരായിരുന്നു ബോട്ടിലെ ജീവനക്കാർ. പ്രാഥമിക ശുശ്രൂഷ നൽകി. ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

English Summary:

The Boat Sank in Abu Dhabi Due to Bad Weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com