ADVERTISEMENT

ദുബായ് ∙ നടൻ മുരളിയുടെയും നാടകാചാര്യൻ പ്രഫ. ജി. ശങ്കരപിള്ളയുടെയും ഓർമയ്ക്കായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ (ഡെബ്കാസ്) ഏർപ്പെടുത്തിയ അവാർഡുകൾ സമ്മാനിച്ചു. ജി. ശങ്കരപിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ ‘ക്രിയേറ്റീവ് ബ്രില്യൻസ് അവാർഡ്’ സംവിധായകൻ ശ്യാമപ്രസാദ് ഏറ്റുവാങ്ങി. മുരളിയുടെ പേരിൽ ഏർപ്പെടുത്തിയ ‘ദ് ഹോളി ആക്ടർ അവാർഡ്’ നടി വിൻസി അലോഷ്യസും ഏറ്റുവാങ്ങി.

വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നതും സാമ്പത്തികപരമായി പിന്നാക്കമുള്ളതുമായ ഡിബി കോളജിൽ വിദ്യാർഥികൾക്കായി ഡെബ്കാസ് ഏർപ്പെടുത്തിയ സ്കോളർഷിപ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് ഏറ്റുവാങ്ങി.

English Summary:

Debcas Awards to Shyamaprasad and Vincy Aloshious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com