ADVERTISEMENT

അബുദാബി ∙ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സംഘടിപ്പിച്ച അഡെക് ചാംപ്യൻഷിപ്പിലെ അണ്ടർ–15 വോളിബോളിൽ അബുദാബി മോഡൽ സ്കൂൾ ചാംപ്യൻമാരായി. അൽദഫ്റ സ്കൂൾ ആണ് റണ്ണർ അപ്. അണ്ടർ 13 ബാഡ്മിന്റനിൽ വെള്ളിയും അണ്ടർ 19 വോളിബോളിൽ വെങ്കല മെഡലും സ്കൂളിന് ലഭിച്ചു.   ചാംപ്യൻഷിപ്പിൽ മോഡൽ സ്കൂൾ വിദ്യാർഥികൾ നേടിയത് 10 സ്വർണവും 11 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ 27 മെഡലുകൾ. അലി അക്ബർ, ചന്ദ്രൻ, ഫെമിന, ഭവ്യ എന്നിവരാണ് പരിശീലകർ.

English Summary:

Adec U-15 Volley; Abu Dhabi Model School Champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com