ADVERTISEMENT

മസ്‌കത്ത് ∙ എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ശനിയാഴ്ച മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ സ്വീകരിച്ചു. മസ്‌കത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ നിലവിലുണ്ട്.

English Summary:

Air India Express started Muscat - Lucknow daily service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com