ADVERTISEMENT

അബുദാബി∙ ഇസ്‍ലാമിക് കൾചറൽ സെന്റർ (ഐസിസി) മുസഫ യൂണിറ്റ്–എ വനിതാ വിഭാഗം ഇഫ്താർ സംഗമം നടത്തി. അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. റസിയ സലീം, ആരിസ ജബ്ബാർ, ലബീബ അബ്ദുൽറഹ്മാൻ, നാസ്നിൻ നിഷാദ് എന്നിവർ നേതൃത്വം നൽകി.  

English Summary:

Iftar was organized by Islamic Cultural Center Women's Wing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com