ADVERTISEMENT

റി​യാ​ദ് ∙ മു​ക്കം ഏ​രി​യ സ​ർ​വീ​സ് സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്) പ്ര​വ​ർ​ത്ത​ക​രു​ടെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഇഫ്‌താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ഒഐസിസി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി റ​മ​സാൻ സ​ന്ദേ​ശം ന​ൽ​കി. മാ​സ് റി​യാ​ദ് പ്രസിഡന്‍റ് അ​ഷ്‌​റ​ഫ് മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി, ജികെപിഎ റി​യാ​ദ് പ്രസിഡന്‍റ് മ​ജീ​ദ് പൂ​ള​ക്കാ​ടി, എം​ബ​സി സ്കൂ​ൾ അ​ധ്യാ​പി​ക മൈ​മൂ​ന അ​ബ്ബാ​സ്, സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ, ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, അ​ബ്​​ദു​ൽ ബ​ഷീ​ർ ഫ​ത്ഹു​ദ്ദീ​ൻ, ഫൈ​സ​ൽ പൂ​നൂ​ർ, സാ​ജി​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, എംകെ ഫൈ​സ​ൽ, കെഡിഎംഎ​ഫ് ഭാരവാഹി​ക​ളാ​യ ഷ​ഹീ​ർ അ​ലി മാ​വൂ​ർ, ഷ​മീ​ജ് പ​തി​മം​ഗ​ലം, സ​ദ​വ ഭാ​ര​വാ​ഹി​ക​ൾ ശം​സു ക​ക്കാ​ട്, റാ​ഷി​ദ് മാനിപുരം, ഉ​മ​ർ മു​ക്കം, ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ, കെ​സി ഷാ​ജു, എ.കെ. ഫൈ​സ​ൽ, ജ​ബ്ബാ​ർ ക​ക്കാ​ട്, എം.​ടി. ഹർഷാദ്, സു​ബൈ​ർ കാ​ര​ശ്ശേ​രി, എ​ൻ.​കെ. ഷ​മീം, യ​തി മു​ഹ​മ്മ​ദ്, ശ​രീ​ഫ് ക​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​സ് റിയാ​ദ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹാ​സ് ചേ​പ്പാ​ലി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

English Summary:

Mas Riyadh Iftar Meeting Organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com