ADVERTISEMENT

അബുദാബി/ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നേരിയ മഴ പെയ്തു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങളിലാണ് മഴ പെയ്തത്. അബുദാബിയിലെ അൽനൗഫ്, ഹുദൈരിയാത്ത് ഐലൻഡ്, അൽബത്തീൻ, അൽഐം, ഗന്തൂത്, ദുബായിലെ ലഹ്ബാബ്, അൽ യുഫ്ര, ജബൽഅലി എന്നിവിടങ്ങളിൽ ചാറ്റൽ മഴ ലഭിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. 

English Summary:

UAE Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com