ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ  പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാ. ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എബ്രഹാം പി.ജെ. നേതൃത്വം നല്‍കി. കർത്താവായ യേശു മിശിഹാ കാൽവരിയിൽ  സ്വയം ബലിയായി തീർന്ന് തിന്മയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ അനുസ്മരണം ആയ പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക്  നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ  പെസഹാ പെരുന്നാളിൽ പങ്കെടുത്തവർ.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ പെസഹാ പെരുന്നാളിൽ പങ്കെടുത്തവർ.
 easter-feast-st-thomas-indian-orthodox-church
 easter-feast-st-thomas-indian-orthodox-church
 easter-feast-st-thomas-indian-orthodox-church
English Summary:

Easter Feast at St. Thomas Indian Orthodox Old Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com