ADVERTISEMENT

കൊണ്ടോട്ടി ∙ മുതുപറമ്പ് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. മുതുപറമ്പ് മലയിൽ പാലാട്ട് കുയ്യൻ റഫീഖ് (35) ആണു മരിച്ചത്.  ഒമാനിൽ സെയിൽസ്മാൻ ആയിരുന്നു. കബറടക്കം ഒമാനിൽ. ഭാര്യ: ഷഹ്‌ന. മക്കൾ: രഹ്‌ല ഫാത്തിമ, ഫാത്തിമ നുസ്റ.

English Summary:

Malayali Died in Road Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com