ADVERTISEMENT

ദുബായ് ∙ എമിറേറ്റ്സ് റോഡിൽ (ദുബായ് ഇ611) ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. അറേബ്യൻ റാഞ്ചസ് ഭാഗത്ത് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു തീ പിടിത്തം. അഗ്നിരക്ഷാ പ്രവർത്തകരുടെ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ആളപായറിപ്പോർട്ടില്ല. നാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

English Summary:

Track Caught Fire in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com