ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുയർത്തും വിധം എമിറേറ്റ്‌സ് റോഡിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർമാരെ ഉമ്മുൽഖുവൈൻ പൊലീസ് അറസ്റ്റ് ചെയ്തു. അപകടങ്ങൾ ഒഴിവാക്കാനും  ജീവനു സംരക്ഷണം നൽകാനും വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

English Summary:

Drivers were Arrested for Reckless Driving on Emirates Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com