ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി
Mail This Article
×
ജിദ്ദ ∙സൗദിയിലെ തബൂക്ക് മേഖലയിലെ ദുബ തുറമുഖം വഴി ലഹരി മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വരുന്ന ട്രക്കുകളിലൊന്നിൽ ഒളിപ്പിച്ച നിലയിലാണ് വൻ ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. സ്വീകരിക്കാൻ തുറമുഖത്ത് എത്തിയ വ്യാപാരികൾ പിടിയിലായി. തുറമുഖം വഴി വരുന്ന ട്രക്കുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ ചരക്കിനുള്ളിൽ നിന്നാണ് വലിയ അളവിൽ ലഹരി മരുന്ന് കണ്ടെത്തിയത്.
English Summary:
Saudi Authorities Foil Attempt to Smuggle Drugs Through Duba Port
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.