ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ശറഫിയ്യയിൽ സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ വൻ ജനാവലികൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈ എടുത്ത് ഏഴ് വർഷത്തോളമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചുവരുന്നു. ഈ വർഷം 3,000 ത്തോളം ആളുകളാണ് ജനകീയ ഇഫ്താറിലേക്ക് ഒഴുകിയെത്തിയത്.

 ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ചെറി മഞ്ചേരി, യാസർ അറഫാത്, മുസ്തഫ അക്ബർ, അഷ്‌റഫ്‌ ബയ്യ, ബിജു ആക്കോട്, റംഷി, അൻവർ വണ്ടൂർ, ഉനൈസ്, ഷമീം കൊട്ടുകര, മുഷ്‌താഖ്‌, മുസമ്മിൽ, റഫീഖ് മഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു  ഇഫ്താർ.

English Summary:

Sharafiyah Malayalee Group Organised Iftar Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com