ADVERTISEMENT

കോട്ടയ്ക്കൽ ∙ യുഎഇയിലെ അൽഐനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒതുക്കുങ്ങൽ നൊട്ടനാലുക്കൽ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകൻ മുഹ്‌യുദ്ദീൻ (34) മരിച്ചു. കഫറ്റീരിയ നടത്തുന്ന മുഹ്‌യുദ്ദീൻ സാധനങ്ങളുമായി പോകുമ്പോൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശമീമ ബാനു. മക്കൾ: ഫർഹാൻ, ഫാസി.

English Summary:

Malayali died in Al Ain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com