ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ശവ്വാല്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ഇന്ന് യോഗം ചേരും. രാജ്യത്ത് ഇന്ന് റമസാന്‍ 29 ആണ്. മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694,400, 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാവുന്നതാണ്. മാസപ്പിറ കാണുകയാണെങ്കില്‍ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. ഇല്ലെങ്കില്‍ റമസാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

English Summary:

Instructed to Inform Crescent in Ramzan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com