ADVERTISEMENT

അബുദാബി ∙ യുഎഇയിലെ മുൻ പ്രവാസിയും തൃശൂർ വടക്കേക്കാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) അന്തരിച്ചു. നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്ത്  ഭാര്യക്കൊപ്പം  പെരുന്നാളാഘോഷിക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഭാര്യ : സുലൈഖ. മക്കൾ : നൗഫൽ,  നിഷാം, നിയാസ് (മൂന്നുപേരും യുഎഇ ), നവാസ്. മരുമക്കൾ : നിബിത,  നൈന, മിൻസ. കബറടക്കം ഇന്ന്( വ്യാഴം) രാവിലെ വടക്കേക്കാട് എരിഞ്ഞിപ്പടി ജമാഅത്ത് പള്ളിയിൽ നടന്നു.

English Summary:

Thrissur Native Died in Abudhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com