ADVERTISEMENT

അബുദാബി ∙ ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾ കാരണം അബുദാബിയിലെ ഹോട്ട് പോട്ട് റസ്റ്ററന്റ് അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.  അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) യുടെ റിപ്പോർട്ട് പ്രകാരം റസ്റ്ററന്റിനെതിരെ നാല് നിയമലംഘനങ്ങൾ റിപോർട് ചെയ്തു.

റസ്റ്ററന്റിൽ പ്രാണികളും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും സംഭരണ സ്ഥലങ്ങളിലും ശുചിത്വമില്ലായ്മയും കണ്ടെത്തി. ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും  പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ റസ്റ്ററന്റ് ഉടമകൾ പരാജയപ്പെട്ടതായും അധികൃതർ പറഞ്ഞു.

English Summary:

Abu Dhabi restaurant shut down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com