ADVERTISEMENT

മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. തലശ്ശേരി മാഹിന്‍ അലി സാഹിബ് റോഡിലെ ആമിനാസില്‍ താമസിക്കുന്ന വയല്‍ പുരയില്‍ ഫാറൂഖ് (76) ആണ് ബര്‍കയില്‍ മരിച്ചത്. മുൻ പിഡബ്ല്യഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോന്റവിട ജമീല. മക്കള്‍: ഹസീന, സജീര്‍ (ബര്‍ക), മുഹമ്മദ് ഹാറൂസ് (എഎം സ്‌പോര്‍ട്‌സ് ഗാല). മരുകന്‍: മഖ്‌സൂദ് 

English Summary:

Farooq passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com