ADVERTISEMENT

ദുബായ് ∙ പ്രളയ‌ക്കെടുതിയനുഭവിക്കുന്നവർക്ക് സഹായവുമായി ഡബ്ല്യുഎംഎഫ് ഹെല്പ് ഡെസ്ക്. യുഎഇയിൽ പലയിടങ്ങളിലും മഴവെള്ളമിറങ്ങാത്തതിനാൽ ആളുകൾ ദുരിതത്തിലാണ്. ഇവർക്ക് ഡബ്ല്യുഎംഎഫ് യുഎഇ നാഷനൽ കൗൺസിൽ ഹെല്പ് ഡെസ്ക് അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കുന്നു. ദുബായ് സത് വയിലും ഷാർജ മുവൈലയിലുമാണ് കഴിഞ്ഞദിവസം അവശ്യസാധനങ്ങൾ എത്തിച്ചത്. മറ്റു സ്ഥലങ്ങളിലും സഹായങ്ങൾ എത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

English Summary:

Rainstorm: WMF Help Desk Team Active in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com