ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റൂവി മാർത്തോമാ ഇടവകയുടെ സഹ വികാരി റവ. ബിനു തോമസിന് മസ്‌കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക  യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിന് മഹാ ഇടവകയുടെ വികാരി ഫാ. വർഗീസ് റ്റിജു ഐയ്പ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ, കോട്രസ്റ്റി ബിനിൽ സദനം, സെക്രട്ടറി സാം ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

English Summary:

Farewell to Fr. Binu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com