ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി. ആർ. അംബേദ്കറുടെ 133-ാം ജന്മദിനാചരണം മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരംഗ് അംബേദ്കറുടെ കാഴ്ചപാടുകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് സംസസാരിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ, അംബേദ്കർ ഇന്റർനാഷണൽ മിഷൻ പ്രതിനിധികൾ എന്നിവരുടെ പ്രസംഗങ്ങളും അംബേദ്കറുടെ ദർശനത്തെ കുറിച്ച് പകർന്നു നൽകി.

English Summary:

Amit Narang: Ambedkar Jayanti celebration at the Muscat Indian Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com