ADVERTISEMENT

ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. 

പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബഷീർ തിക്കോടി, ഏലിയാസ്, അരുൺ പാറാട്ട്, സാദിഖ് കാവിൽ, സെക്രട്ടറി ഫിറോസ് ഖാൻ, ട്രഷറർ ഡോ. സഫ് വാൻ സുലൈമാൻ കാവിൽ, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ ഗോപി മോഹൻ, ഡിജിറ്റൽ കോ ഓർഡിനേറ്റർ ഷമീർ ഇളയേടത്ത്, അംബികാ സനീഷ്, ഷൻസില റംസി, അനിത തുടങ്ങിയവർ പ്രസംഗിച്ചു. അമ്പതോളം അംഗങ്ങൾ സംബന്ധിച്ചു.

English Summary:

Logo release of Lulu Village Community Muhaisnah 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com